banner

പ്ലസ്ടു പരീക്ഷയിലെ തോൽവി: കൊല്ലത്ത് പതിനേഴ്കാരി തൂങ്ങിമരിച്ചു.

കൊല്ലം : ഈ കഴിഞ്ഞ പ്ലസ്ടു പരീക്ഷയെഴുതിയ കടയ്‌ക്കലിൽ പതിനേഴ് വയസ്സുള്ള വിദ്യാത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്‌ക്കൽ സ്വദേശിനിയായ കുമ്മിൾ തച്ചോണം ലക്ഷംവീട് കോളനിയിലെ  വർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ്ടു പരീക്ഷയിൽ തോറ്റതിലുള്ള വിഷമമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

UPDATING........

إرسال تعليق

0 تعليقات