banner

വിജയികൾക്ക് ആദരം; എൻ.കെ പ്രേമചന്ദ്രൻ എം.പി തൃക്കരുവയിൽ

ഞാറയ്ക്കൽ : തൃക്കരുവ കാഞ്ഞിരംകുഴി വാർഡിലെ പ്ലസ്ടു, എസ്.എസ്.എൽ.സി  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പറും വൈസ് പ്രസിഡൻ്റുമായ കെ.സുലഭ ഏർപ്പെടുത്തിയ അവാർഡ് എൻ.കെ പ്രേമചന്ദ്രൻ എം.പി. വിതരണം ചെയ്തു. 

യോഗത്തിൽ പി.ആർ അനിൽകുമാർ അധ്യക്ഷനായി, പുന്തല മോഹൻ, ജെ.ജയകുമാർ, അനന്തകൃഷ്ണൻ ജെ ശശികുമാർ, ഹരികുമാർ എന്നിവർ പങ്കെടുത്തു.

إرسال تعليق

0 تعليقات