banner

പെട്രോളിംഗ്‌ ഡ്യൂട്ടിയിലെ വനിതാ ഫോറസ്റ്റ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്

പത്തനംതിട്ട : കാട്ടാനയുടെ ആക്രമണം പെട്രോളിംഗ്‌ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. 

പത്തനംതിട്ട കുമണ്ണൂരിൽ വച്ചാണ് വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. 

ആദിച്ചൻപാറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

إرسال تعليق

0 تعليقات