banner

കൊല്ലത്ത് ഇരുപത്തിരണ്ടുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


സുബിൽ കുമാർ

പുനലൂർ : കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയാണ് (22) മരിച്ചത്. ചെമ്പഴന്തി എസ് എൻ കോളജിലെ അവസാന വർഷ പിജി വിദ്യാർത്ഥിനിയാണ്
സംഭവം നടക്കുമ്പോൾ ആരും വീട്ടിൽഉണ്ടായിരുന്നില്ല
ജോലിക്ക് പോയിരുന്ന അമ്മ വീട്ടിലെത്തിയപ്പോൾ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

إرسال تعليق

0 تعليقات