ഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ സുപ്രധാനവിധി. ശശി തരൂര്‍ എം.പിക്ക് മേല്‍ കുറ്റം ചുമത്തണോ എന്നതില്‍ ഡല്‍ഹി റോസ് അവന്യു കോടതി വിധി പറഞ്ഞപ്പോൾ ശശി തരൂരിനെ പരാമർശിക്കാതെ കുറ്റവിമുക്തനാക്കുകയായിരുന്നു. കേസിൽ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ എം പി യ്ക്കെതിരെ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇത് തള്ളിയാണ് വിധിയിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ജഡ്ജി ഗീതാംഞ്ജലി ഗോയൽ ആണ് വിധി പറഞ്ഞത്.
0 تعليقات