banner

ദേഹത്ത് പെട്രോൾ ഒഴിച്ച് വ്യാപാരിയുടെ ആത്മഹത്യാ ശ്രമം, സംഭവം ചെങ്ങന്നൂരിൽ

ചെങ്ങന്നൂരിൽ കടകൾ ഒഴിപ്പിക്കാനെത്തിയ ഉദ്യാഗസ്ഥർക്ക് മുന്നിൽ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം ചെങ്ങന്നൂർ പുത്തൻവീട്ടിൽപ്പടിയിൽ കടകൾ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യാപാരി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
സംഭവം കണ്ട് തടയാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പെട്രോൾ കണ്ണിലും മറ്റും വീണ് പരിക്കേറ്റു.
ദേശീയപാത വിഭാഗം കൊല്ലം ആഫീസിലെ ഉദ്യോഗസ്ഥരാണ് JCB യും മറ്റുമായി കടകൾ ഒഴിപ്പിക്കാനെത്തിയത്.
തട്ടുകട വ്യാപാരിയായ വേണുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്

إرسال تعليق

0 تعليقات