banner

കെ.ആർ വിശ്വംഭരൻ ഐ.എ.എസ് അന്തരിച്ചു, ഔഷധി ചെയർമാനായിരുന്നു

ഔഷധി ചെയർമാൻ കെ ആർ വിശ്വംഭരൻ ഐ എ എസ് അന്തരിച്ചു. ഇന്ന് രാവിലെ 10.30 ത്തോടെ ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം ആലപ്പുഴ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാർഷിക സർവകലാശാല മുൻ വി സി ആയിരുന്നു.

إرسال تعليق

0 تعليقات