ദക്ഷിണമേഖല നേതൃയോഗം ഉദ്ഘാടനം ജോൺ ജോൺ സംസ്ഥാന പ്രസിഡൻ്റ് നിർവഹിച്ചു യോഗം അധ്യക്ഷനായി കുറ്റിമൂട് ബഷീർ (ജില്ലാ പ്രസിഡൻ്റ് ഭാരതീയ നാഷണൽ ജനതാദൾ) സ്വാഗതം അനിൽ കുമാർ മേടിയിൽ (സംസ്ഥാന സെക്രട്ടറി), എന്നിവർ യോഗത്തിൽ സംസാരിച്ചു
സംസ്ഥാന നേതാക്കൾ ആയ
ജേക്കബ് (സംസ്ഥാന ട്രഷറർ), പായ്ചിറ നവാസ് യുവജനത (സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ: വിജയകുമാർ (ലോയേഴ്സ് ജനത സംസ്ഥാന പ്രസിഡൻ്റ്) ലതാ മേനോൽ (മഹിളാ സംസ്ഥാന പ്രസിഡൻ്റ്) മഹി പന്മന (കൊല്ലം ജില്ലാ പ്രസിഡൻ്റ് യുവജനത) പങ്കജാക്ഷൻ, സൂര്യ തുടങ്ങിയവർ. യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു
0 تعليقات