കുടുബ വഴക്കിനിടെയാണ് അക്രമം. ബന്ധുവാണ് ചുറ്റിക ഉപയോഗിച്ച് അക്രമിച്ചത്. ഇവരെ കൂടാതെ കുട്ടിയുടെ അമ്മയ്ക്കും സഹോദരനും മുത്തശിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന വീട്ടിൽ കുടുംബ കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബ പ്രശ്നമുണ്ടെന്നാണ് വിവരം.
സംഭവ സ്ഥലത്ത് പൊലീസ് സംഘം ഉടൻ എത്തുമെന്നാണ് വിവരം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലാണ്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
0 تعليقات