ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
തിരുവനന്തപുരം സ്വദേശിയായ 83 കാരിയാണ് പീഡനത്തിനിരയായത്.
ഒറ്റക്കു താമസിക്കുന്ന ഇവരുടെ വീട്ടില്‍ രാത്രി അതിക്രമിച്ചെത്തിയ അജിത്ത് കുമാര്‍ പീഡിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഇയാള്‍ ഇതിന് ശേഷം ഒളിവിലായിരുന്നു. മാറനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 تعليقات