banner

തൊഴിലുറപ്പ് തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമം, യുവാവിനെ നാട്ടുകാർ പിടികൂടി; സംഭവം കൊല്ലത്ത്

കൊല്ലം : ചടയമംഗലത്ത് തൊഴിലുറപ്പ് സ്ഥലത്തു നിന്ന് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യു വാ വ് അറസ്റ്റിലായി. പോ രേ ടം സ ജീ വ് വി ലാസത്തില്‍ രാജീവിനെ (37) ആണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട്  അഞ്ചോടെ തൊഴിലുറപ്പ് കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങിയ യുവതി  ആളൊഴിഞ്ഞ സ്ഥലത്തു വെച്ച്‌ ഇയാള്‍ കയറിപ്പിടി ക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് യുവതിയെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി, അക്രമിയായ യുവാവിനെ തടഞ്ഞു വെച്ചത്. 

തുടർന്ന് യുവാവിനെ നാട്ടുകാർ ചേർന്ന് ചടയമംഗലം പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. പിന്നാലെ ഇന്‍സ്പെക്ടര്‍ ബിജുവിൻ്റെ നേതൃത്വ ത്തി ലുള്ള സംഘം ഇ യാ ളെ അറസ്റ്റ്  ചെ യ്യുകയും, അറസ്റ്റിന് ശേഷം കോടതി യി ല്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

إرسال تعليق

0 تعليقات