banner

ജില്ലയിൽ കക്കാവാരുന്നത് നിരോധിച്ചതായി കളക്ടർ

കക്കാ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുടെ വംശവര്‍ദ്ധനവ് നിലനിര്‍ത്തുന്നതിനായി അവയുടെ പ്രജനന കാലമായ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അഷ്ടമുടിക്കായല്‍, പരവൂര്‍ കായല്‍, കായംകുളം കായല്‍( ജില്ലയില്‍ ഉള്‍പ്പെടുന്ന ഭാഗം) അഴീക്കല്‍, റ്റി.എസ് കനാല്‍, വട്ടക്കായല്‍, എന്നിവിടങ്ങളില്‍ നിന്നും കക്കാവാരുന്നതും ഓട്ടിവെട്ടുന്നതും കായല്‍ പുറമ്പോക്കിലും മറ്റും പൊടി കക്കാ ശേഖരിക്കുന്നതും വിപണനം നടത്തുന്നതും നിരോധിച്ചതായി ജില്ലാകളക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. 

إرسال تعليق

0 تعليقات