banner

അധ്യാപിക ഹൃദയാഘാതം മൂലം മരണപ്പെട്ടു

അധ്യാപിക ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലായിൽ, ആഭ. എസ്. നായർ ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.കൊല്ലം, കടയ്ക്കൽ ഗവൺമെൻറ് എച്ച്.എസ്.എസ് ലെ മുൻ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ കുളത്തൂപുഴ ഗവൺമെൻറ് എച്ച്.എസ്.എസ് ലെ  ബോട്ടണി അധ്യാപികയായി തുടരവേയാണ് അപ്രതീക്ഷിത വിയോഗം. 

إرسال تعليق

0 تعليقات