മത സൗഹാർദ്ദം ഇല്ലാതാക്കുന്നതിന് വേണ്ടിയാണോ ഇത് ചെയ്തതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇത്തരത്തിൽ ഗർഭനിരോധന ഉറകൾ ഭണ്ടാരത്തിൽ നിക്ഷേപിച്ചതിന് വിചിത്ര കാരണവും ദേവദാസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ച ഗർഭനിരോധന ഉറകൾ മാലിന്യ കൂമ്പാരത്തിൽ നിന്ന് ശേഖരിച്ചതാണെന്നും ഇയാൾ പറഞ്ഞു
വിവിധ ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി മംഗളൂരു പോലീസ് കമ്മീഷണർ ശശികുമാർ അറിയിച്ചു. ഏകദേശം ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് മംഗളൂരു സൗത്ത് പോലീസ് പ്രതിയെ പിടികൂടിയത്.
0 تعليقات