banner

കൊവിഡിന്റെ മൂന്നാം തരംഗത്തിന് അവസാനമായി: ഡോ. വി കെ പോൾ

കൊവിഡിന്റെ മൂന്നാം തരംഗത്തിന് അവസാനമായെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ. ഒമിക്രോൺ സാന്നിധ്യം രൂക്ഷമായയതോടെയാണ് രാജ്യത്ത് മൂന്നാം തരംഗമുണ്ടായത്. എന്നാൽ ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ കാര്യമായ കുറവ് മൂന്നാം തരംഗം അവസാനിച്ചതാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ജാഗ്രത കൈവിടരുതെന്നും വൈറസിനോട് ഉദാസീനത പുലർത്താൻ നമുക്കാവില്ലെന്നും വി കെ പോൾ പറഞ്ഞു.

إرسال تعليق

0 تعليقات