ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടരുകയും ഇയാളെ പിടികൂടി പരിശോധിക്കുകയും ആയിരുന്നു. പരിശോധനയിൽ നാല് പ്ലാസ്റ്റിക് ബോട്ടിലിലായി 11.8 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴയിലെ മയക്കുമരുന്ന് മാഫിയയെ പിടികൂടുന്നതിനായി നടത്തിയ ഡ്രൈവിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും മയക്കുമരുന്ന് വിൽപനക്കാരെയും ഇടനിലക്കാരെയും പിടികൂടാനുള്ള പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.
0 تعليقات