അടിമായി ഇരുമ്പുപാലം പഴമ്പളളിച്ചാലിലാണ് സംഭവം.പൊളളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുളളത്. പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ മകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
0 تعليقات