ബൈക്കില്‍ കൂടെയുണ്ടായിരുന്ന അമീര്‍ എന്ന വിദ്യാര്‍ഥിക്കും ഗുരുതരമായി പരുക്കേറ്റു.
അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കല്‍ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകര്‍ത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ ചികിത്സയിലുള്ള അമീര്‍ പീരുമേട് എസ്.ഐ നൗഷാദിന്റെ മകനാണ്. സുഹൃത്തിന്റെ വീട്ടില്‍ പോയി വരവേയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.
0 تعليقات