സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങിയായിരുന്നു മരണം. ലിഫ്റ്റിൻ്റെ വാതിലിനിടയിൽ സതീഷ് കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് യുവാവിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല.
തുടർന്ന് ഫയർ ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സതീഷിനെ ഉടന്‍ തന്നെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു
0 تعليقات