മുംബൈ : 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ശരൺസിംഗ് സേഥിയാണ് കൊലപാതകത്തിന് പിന്നിൽ. ശനിയാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ദിയോഗി കോളേജിന് സമീപം 18 കാരിയായ സുഖ്പ്രീത് കൗറിനെയാണ് ശരൺസിംഗ് സേഥി കൊലപ്പെടുത്തിയത്. ‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ എന്ന ചോദ്യമാണ് അയാൾ പെൺകുട്ടിയോട് അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം കഴുത്തറുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ട ഇയാളെ നാസിക്കിലെ നിഫാദ് താലൂക്കിലെ ലാസൽഗാവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ : പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന് യുവാവ്
الاثنين, مايو 23, 2022
-
أحدث
കരുവ പള്ളിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ്; സ്വീച്ച് ഓൺ കർമ്മം നിർവ്വഹിച്ച് എം. മുകേഷ് എം.എൽ.എ
-
أقدم
നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി; മകന്റെ മര്‍ദനമേറ്റ അച്ഛന് മരിച്ചു
قد تُعجبك هذه المشاركات
റിമോട്ട് ട്രോള്‍ റോബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകർക്കുന്നു...!, ഗസ്സ വംശഹത്യയിൽ 24 മണിക്കൂറിനിടെ 43 മരണം; 5 ലക്ഷം പേര് ഇതിനകം പലായനം ചെയ്തു
September 20, 2025സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം...!, കഴിഞ്ഞ രണ്ട് മാസത്തിനിടെ മരിച്ചവരുടെ എണ്ണം ഏഴായി
September 19, 2025തൃക്കരുവയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിൽ വൻ തീപിടിത്തം...!, 20 ലക്ഷത്തോളം രൂപയുടെ നഷ്ടം
September 19, 2025
0 تعليقات