banner

കെഎസ്ഇബി ഓഫീസിൽ തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിൽ തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഡ്രൈവര്‍ക്കെതിരെ കേസ്.

കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി.

إرسال تعليق

0 تعليقات