banner

സംസ്ഥാനത്ത് 3253 പേര്‍ക്ക് കൂടി കൊവിഡ്, ഏഴ് മരണം!; ജാഗ്രത തുടരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസമാണ് 3000ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പുതിയതായി ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 841 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 641 പേർക്കും കോട്ടയത്ത് 409 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

إرسال تعليق

0 تعليقات