banner

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷന്‍ പുതുക്കാം; അവസാന തീയതി 2022 ജൂണ്‍ 30 വരെ മാത്രം


എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്‌തവരെല്ലാം തന്നെ പ്രത്യേകം ശ്രദ്ധിക്കുക.നിരവധി ആളുകൾക്ക് സാഹചര്യങ്ങൾ മൂലവും മറ്റു പല കാരണങ്ങളാലും തങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. 

അതിനാൽ തന്നെ ജോലി ഒഴിവുകൾ വന്നിട്ടും സീനിയോറിറ്റി നഷ്ടപ്പെടുകയും ജോലി ലഭിക്കാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. തുടർന്ന് അത്തരത്തിലുള്ളവർക്കായി ഇപ്പോൾ പുതിയൊരു അവസരം ഇപ്പോൾ വന്നിരിക്കുകയാണ്.

പ്രത്യേകം ശ്രദ്ധിക്കുക 2000 ജനുവരി 1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ രജിസ്ട്രേഷന്‍ റദ്ദായി പോയവര്‍ക്ക് അതായത് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് ഇപ്പോൾ ഒരു അവസരം ഇപ്പോൾ വന്നിരിക്കുന്നത്.

അങ്ങനെയുള്ളവർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഇപ്പോൾ പുതുക്കാൻ സാധിക്കുന്നതാണ് .2022 ജൂണ്‍ 30 വരെ ഓൺലൈൻ വഴിയും അതുപോലെ തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തിയും രജിസ്ട്രേഷന്‍ പുതുക്കത്തിനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്‌ . ഇത്തരത്തിലുള്ള പുതുക്കല്‍ നടപടിക്കായി 

إرسال تعليق

0 تعليقات