banner

കേരളപുരത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

യുവ ജനപ്രിയ കലാകായിക സമിതി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജുലൈ 30 ശനിയാഴ്ചയായ നാളെ കേരളപുരത്ത് നടക്കും. കേരളപുരം ജനപ്രിയ നഗറിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്.

إرسال تعليق

0 تعليقات