സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ യോഗത്തിൽ ചർച്ചയാവും. വിദേശ പര്യടനത്തിലായതിനെ തുടർന്നാണ് രാഹുൽ യോഗത്തിൽ പങ്കെടുക്കാത്തത്. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് സൂചന.
മുന്നൊരുക്കം, കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്
ന്യൂഡൽഹി : കോണ്‍ഗ്രസിന്റെ നിർണായക നേതൃയോഗങ്ങൾ ഇന്ന്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ എന്നിവർ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയോഗത്തിൽ പങ്കെടുക്കില്ല.
0 تعليقات