banner

യൂത്ത് കോൺഗ്രസ് ജന്മദിനം: ആഘോഷത്തോടെ തൃക്കടവൂർ മണ്ഡലം കമ്മിറ്റി

അഞ്ചാലുംമൂട് : യൂത്ത് കോൺഗ്രസ് ജന്മദിനം തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരീപ്പുഴ ഡിവിഷൻ, നീരാവിൽ ഡിവിഷൻ, മതിലിൽ ഡിവിഷൻ, കടവൂർ ഡിവിഷൻ, അഞ്ചാലുംമൂട് ഡിവിഷൻ, തൃക്കടവൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി ആഘോഷിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് മനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ, ഉണ്ണി, യൂത്ത് കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് എബിൻ, മേരി ദാസ്, പ്രണവ് നന്ദു, ബിനീഷ്, കെ.എസ്.യു തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് അനന്തു, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഷാറു, ദിജോ ദിവാകരൻ, സാജൻ, രാഹുൽ  തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق

0 تعليقات