മെക്സിക്കോ സിറ്റി : മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.5 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെൻബാം ട്വിറ്ററിലൂടെ അറിയിച്ചു.
0 تعليقات