നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം . ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ, ഒടുമ്പന്നൂർ ജുമാ മസ്ജിദ് കബർ സ്ഥാനത്താണ് കബറടക്കം. ഭർത്താവ്: മൊയ്ദീൻ കുട്ടി, മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.
ചലച്ചിത്ര നടൻ ജാഫർ ഇടുക്കിയുടെ അമ്മ അന്തരിച്ചു
الخميس, سبتمبر 08, 2022
قد تُعجبك هذه المشاركات
ലോകകപ്പ് സന്നാഹ മത്സരം!, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് 346 റണ്‍സ് വിജയലക്ഷ്യം, ബംഗ്ലാദേശിനെ പിടിച്ചു നിർത്തി ശ്രീലങ്ക
September 29, 2023കേരളബാങ്കിൻ്റെ മുഴുവൻ പണവും കരുവന്നൂർ ബാങ്കിന് നല്കിയാലും നിക്ഷേപകര്‍ക്കു നഷ്ടപ്പെട്ട പണം കൊടുക്കാനാവില്ല!, 50 കോടി രൂപ അഡ്വാൻസ് നൽകിയതായ സംഭവം നിക്ഷേപകരുടെ കണ്ണില്‍പൊടിയിടുന്നതിനു തുല്യം, ഇരകള്‍ക്കു നീതി കിട്ടും വരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രൻ
September 29, 2023ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുകയാണെന്ന പരാമർശം!, വിമർശനം ടൂറിസം മന്ത്രിയ്ക്കെതിരെയല്ല, വാര്‍ത്ത തെറ്റെന്ന് യു പ്രതിഭ എംഎല്‍എ
September 29, 2023
0 تعليقات