കണ്ണൂര്‍ ഇരിട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു.

വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പുന്നാട് സ്വദേശി രാജേഷ്, അബിത, രണ്ട് മക്കള്‍ എന്നിവരെ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിട്ടി സ്ഥാപനം നടത്തുന്നയാളാണ് രാജേഷ്.
കുടുംബത്തിലെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്ന് പൊലീസ് പറഞ്ഞു. അതേസമയം നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
0 تعليقات