banner

കൊല്ലത്ത് പെട്രോളുമായി വന്ന ടാങ്കർ ലോറി വാനുമായി കൂട്ടിയിടിച്ചു; പെട്രോൾ നിർവീര്യമാക്കാൻ ശ്രമങ്ങൾ തുടരുന്നു

കൊല്ലത്ത് ടാങ്കർ ലോറിയും ഒoനി വാനും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കര അടൂർ  എം.സി റോഡിലാണ് നാടിനെ നടുക്കിയ വൻ അപകടം ഉണ്ടായത്. പെട്രോൾ കയറ്റിവന്ന ടാങ്കർ ലോറിയും ഒoനി വാനും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ ആശുപത്രികളിലേക്ക് മാറ്റി. 

അപകടത്തിൽ ഭാഗികമായി തകർന്ന ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ റോഡിലേക്ക് വ്യാപിക്കുന്നു. സംഭവസ്ഥലത്ത് കൊല്ലത്ത് നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള ഫയർഫോഴ്സിൻ്റെ രക്ഷാ സേന എത്തിച്ചേർന്നിട്ടുണ്ട്. റോഡിൽ വ്യാപിച്ച പെട്രോൾ നിർവീര്യമാക്കാൻ ശ്രമങ്ങൾ തുടരുന്നു.

إرسال تعليق

0 تعليقات