സന്ദീപ് വാര്യർ പാർട്ടിയുടെ പേരിൽ അനധികൃതമായി ലക്ഷങ്ങൾ പിരിച്ചെടുത്തതായി നാല് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ സന്ദീപ് വാര്യർക്കെതിരെ നടപടിയിലേക്ക് നീങ്ങുന്നത്.
അനധികൃതമായി പണം പിരിച്ചെടുത്തെന്ന പരാതിയെ തുടർന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ള സമിതി ഇവരോട് വിശദീകരണം തേടിയിരുന്നു.
0 تعليقات