അഞ്ചാലുംമൂട് : അഷ്ടമുടി വടക്കേകര ഡെയ്സി ഭവനിൽ ഡെയ്സി കാർഡോസ് (അഞ്ജു) (31) അന്തരിച്ചു. ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. അടുത്തിടെ ആരോഗ്യനിലയിൽ വലിയ പുരോഗതി കൈവരിച്ച് കുടുംബത്തിനും നാടിനും തിരിച്ചുവരവിൽ പ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നില മോശമാവുകയും തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയും ആയിരുന്നു. സംസ്കാരം അഷ്ടമുടി അഷ്ടജലറാണി ദേവാലയം, സെമിത്തേരിയിൽ നടന്നു.
0 تعليقات