banner

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി കരാർ ജീവനക്കാരനായ യുവാവ് മരിച്ചു

തൃശൂർ : വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. തൃശൂർ എരുമപ്പെട്ടി സ്വദേശി ഹിതേഷ് (25) ആണ് മരിച്ചത്. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബി കരാർ ജീവനക്കാരനാണ് മരിച്ച ഹിതേഷ്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات