الصفحة الرئيسيةpoliticalഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക് ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക് الأربعاء, نوفمبر 30, 2022 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നാളെ ഒന്നാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 89 സീറ്റുകളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചൊവ്വാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചിരുന്നു.
0 تعليقات