banner

നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഒ.ബി.സി മുന്നണി

ദേശീയ പിന്നാക്ക വിഭാഗ മുന്നണി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒ.ബി.സി വിഭാഗങ്ങൾക്ക് ജനസംഖ്യയ്ക്ക് മതിയായ സംവരണം ലഭിക്കുന്നില്ലെന്ന ആശങ്കയാണ് സമുദായങ്ങൾ പ്രകടിപ്പിക്കുന്നത്. ജനസംഖ്യാനുപാതികമായി സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ ബന്ദ് സംഘടിപ്പിക്കുന്നത്.

إرسال تعليق

0 تعليقات