banner

ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ച യുവാവ് പിടിയില്‍

കായംകുളം : പിന്നണി ഗായകൻ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം. കായംകുളത്തെ ഓഡിറ്റോറിയത്തിൽ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവമുണ്ടായത്. ഗാനമേളയിൽ ഗാനമാലപിക്കുന്നതിടയിൽ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

സംഭവത്തിൽ കായംകുളം സ്വദേശി ദേവനാരായണനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിന്മേൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

إرسال تعليق

0 تعليقات