ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ആരൊക്കെ കലാ പ്രകടനം നടത്തുമെന്ന കാര്യത്തി ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം , മുൻ ഉദ്ഘാടന ചടങ്ങുകളിൽ പ്രശസ്തമായ ഷക്കീരയും അനുബന്ധ താരങ്ങളും ചടങ്ങിൽ ഉൾപ്പെടുന്നു.
ദക്ഷിണ കൊറിയൻ ബാൻഡിൽ നിന്നുള്ള BTS അംഗങ്ങളിൽ ഒരാളായ ജങ്കൂക്ക് ചടങ്ങിൽ സംബന്ധിക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ റാപ്പർ ലിൽ ബേബി ബ്ലാക്ക് ഐഡ് പീസ്, ജെ ബാൽവിൻ, നോറ ഫത്തേഹി , പാട്രിക് നെമെക്ക ഒകോറി തുടങ്ങിയവരും എത്താനുള്ള സാധ്യത റിപ്പോർട്ടുകൾ തള്ളിക്കളയുന്നില്ല.
0 تعليقات