banner

കൊല്ലത്ത് അമ്മ നോക്കിനിൽക്കേ മകന്‍ ഉലക്കകൊണ്ടടിച്ച് അച്ഛനെ കൊലപ്പെടുത്തി

കൊല്ലം : അമ്മ നോക്കിനിൽക്കേ  അച്ഛനെ ഉലക്കകൊണ്ടടിച്ച് മകൻ  കൊലപ്പെടുത്തി.കൊല്ലം ഇരവിപുരത്താണ് നാടിനെ നടുക്കിയയ സംഭവം അരങ്ങേറിയത്.  

എഴുപതുകാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്. സത്യബാബുവിന്റെ മകൻ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂലിപ്പണിക്കാരനായ സത്യബാബു ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു മകന്‍റെ  ആക്രമണം. ഭാര്യ രമണിയുടെ മുന്നിൽവെച്ചാണ് അരുംകൊല നടത്തിയത്. അടിയേറ്റ് വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ പിതാവ് റോഡിൽ വീഴുകയായിരുന്നു.

إرسال تعليق

0 تعليقات