കൊല്ലം ജില്ലാ പ്രസിഡന്റ് പ്രവാസിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രനും ട്രാക്ക് സംസ്ഥാന പ്രസിഡന്റ് ശിഹാബ് ചെവിടിയൻ ജനറൽ സെക്രട്ടറി സുഭാഷ് അയ്യോത്ത് സലിം അത്തിമണൽ ഇടുക്കി ജില്ലാ സെക്രട്ടറി സ്റ്റേറ്റ് കൗൺസിൽ ബാബു എം.കെ സ്റ്റേറ്റ് കൗൺസിൽ അംഗം ഷൗക്കത്തലി വയനാട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷാജഹാൻ എന്നിവർ വേദിക്ക് ആശംസകൾ അറിയിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി കൃതജ്ഞത പറഞ്ഞു.
0 تعليقات