الصفحة الرئيسيةnewsകൊല്ലം സ്വദേശിയായ 46 കാരൻ ജിദ്ദയിൽ അന്തരിച്ചു കൊല്ലം സ്വദേശിയായ 46 കാരൻ ജിദ്ദയിൽ അന്തരിച്ചു الخميس, يناير 12, 2023 കൊല്ലം വെളിയം റോഡുവിള സ്വദേശി ഷിഹാബുദ്ദീൻ (46) ജിദ്ദയിൽ അന്തരിച്ചു. പുത്തൻവീട് ജമാലിന്റെയും നബീസ ബീവിയുടെയും മകനാണ്. ഭാര്യ ഹലീമ. മക്കൾ ആഫിയ, ആലിയ. കബറടക്കം നാട്ടിൽ.
0 تعليقات