ഇരവിപുരം അമ്മച്ചന്‍മുക്കിന് സമീപമുള്ള റോയല്‍ ഫ്രഷ് എന്ന പച്ചക്കറി കടയിലെത്തിയ പെണ്‍കുട്ടിയെ കടയ്ക്കുള്ളിലേക്ക് പിടിച്ചുകയറ്റി മുഹമ്മദ് മുജാബ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാളുടെ അതിക്രമത്തില്‍ ഭയന്ന പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
കൊല്ലം എ.സി.പി അഭിലാഷ്.എ യുടെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ അജിത്ത്കുമാര്‍ എസ്.ഐമാരായ ദിലീപ്, സുനില്‍ സിപിഒമാരായ വിഷ്ണു, ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
0 تعليقات