കൊല്ലം : ശാസ്താംകോട്ടയിൽ സഹോദരന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുന്നത്തൂർ മാനാമ്പുഴ സ്വദേശി ശശീന്ദ്രനെ (72) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് കോടതി റിമാൻ്റ് ചെയ്തു.
പോലീസിൽ ബന്ധുക്കൾ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശശീന്ദ്രനെതിരെ രെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
0 تعليقات