ഒ.ആർ.എസ്. പൊടി കടയിൽ നിന്നും വാങ്ങാനെത്തിയ സന്തോഷ് എന്നയാളാണ് മരിച്ചത്. അവസാന നിമിഷങ്ങൾ ആണ് ക്യാമറ ഒപ്പിയെടുത്ത്. വീഡിയോയിൽ ഉടനീളം ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. വീഡിയോ അവസാനിക്കാറാവുമ്പോൾ ഇയാൾ കുഴഞ്ഞുവീഴുകയാണ്.
മെഡിക്കൽ സ്റ്റോറിലെ വ്യക്തി കൈയ്യിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീഴുകയായിരുന്നു. മരണവിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
0 تعليقات