banner

ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഒറ്റപ്പാലം : മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പഴയലക്കിടി അകലൂർ വെള്ളിക്കുളങ്ങര ഹംസയെയാണ് (24) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീടിന് പിറകിലും പ്രതിയുടെ കടയിലും വെച്ചായിരുന്നു പീഡനം. സ്‌കൂളിൽ നടന്ന ബോധവത്കരണ ക്ലാസിലാണ് യുവതി സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

إرسال تعليق

0 تعليقات