banner

കൊല്ലത്ത് നിയന്ത്രണം തെറ്റിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലും കടയിലും ഇടിച്ചു കയറി


കൊല്ലം : പള്ളിമുക്ക് പട്ടര്മുക്കിൽ നിയന്ത്രണം തെറ്റിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലും കടയിലുമായി ഇടിച്ചു കയറി അപകടം. 

ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവമുണ്ടായത്. അപകടത്തിൽ നിന്നും ബൈക്ക് യാത്രികനായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യാത്രക്കാർ മറ്റ് ബസുകളിൽ യാത്ര തുടർന്നു.

إرسال تعليق

0 تعليقات