الصفحة الرئيسيةnewsകെഎസ്ആർടിസി പെൻഷൻ: പകുതി ശതമാനം ആനുകൂല്യം വിതരണം ചെയ്യാൻ ഹൈക്കോടതി കെഎസ്ആർടിസി പെൻഷൻ: പകുതി ശതമാനം ആനുകൂല്യം വിതരണം ചെയ്യാൻ ഹൈക്കോടതി الثلاثاء, فبراير 14, 2023 കോടതിയെ സമീപിച്ച 88 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്ക് 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കിയേ മതിയാകൂ എന്ന് കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയെങ്കിലും സമാശ്വാസം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
0 تعليقات