banner

യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു.

അഞ്ചാലുംമൂട് : രക്തസാക്ഷി ഷുഹൈബിന്റെ അഞ്ചാം രക്തസാക്ഷി ദിനത്തിൽ‌ യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രണവ് അധ്യക്ഷ വഹിച്ചു. 

ജില്ലാ സെക്രട്ടറി സുബലാൽ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ, ഐഎൻടിയുസി നേതാവ് സായി ഭാസ്കർ, ഡിജോ ദിവാകരൻ, രാഹുൽ ജയകുമാർ, സവാദ്, വിശാൽ, അഭിജിത്, ധീരജ്, രോഹിത്, അഖിൽ, അജിൻ, ലിജോ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

إرسال تعليق

0 تعليقات