banner

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മെയ് 10ന് വോട്ടെടുപ്പ്

ബെംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 224 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്രഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മെയ് 10ന് ഒറ്റഘട്ടമായി 224 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്രഞ്ഞെടുപ്പ് നടത്തുവാനാണ് തീരുമാനം. 

വോട്ടെണ്ണൽ മെയ് 13ന് നടക്കും. സംബന്ധിച്ച വിജ്ഞാപനം ഈ മാസം 30ന് ഇറങ്ങും. 224 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

നിലവിൽ ബിജെപിക്ക് 118 സീറ്റുകളും കോൺഗ്രസിന് 72 സീറ്റുകളും ജെഡിഎസിന് 32 സീറ്റുകളും ആണ് കക്ഷിനില. അഞ്ചു കോടി 21 ലക്ഷം വോട്ടർമാരാണ് കർണാടകയിൽ വിധി തീരുമാനിക്കുക. ഇതിൽ 9.17 ലക്ഷം പുതിയ വോട്ടർമാരാണ്. 

ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകുന്ന 224 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

إرسال تعليق

0 تعليقات