banner

അഞ്ചാലുംമൂട്ടിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആർ.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി

ആർ.വൈ.എഫ് കൊല്ലം മണ്ഡലത്തിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഞ്ചാലുംമൂട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. 

ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ഡേവിഡ് സേവിയർ, അഡ്വക്കേറ്റ് എം എസ് ഗോപകുമാർ, ബിജു ആർ നായർ, മണ്ഡലം പ്രസിഡന്റ് റഫീഖ് വെട്ടുവിള, 

മണ്ഡലം സെക്രട്ടറി ത്രീദീപ് ആശ്രാമം, സംസ്ഥാന കമ്മിറ്റി അംഗം ശ്രീരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെഫീഖ്, ഷംനാർ നിതിൻ, ബിജു, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു

إرسال تعليق

0 تعليقات