ബി.ജെ.പി തൃക്കരുവ പഞ്ചായത്ത് സമിതി പ്രസിഡന്റ് അജയൻ, ജനറൽ സെക്രട്ടറി സജീഷ്, അഷ്ടമുടി വാർഡ് മെമ്പർ സുജിത്ത്, കർഷക മോർച്ച മണ്ടലം വൈസ് പ്രസിഡന്റ് അനിൽപ്രഭ, ഇഞ്ചവിള ബൂത്ത് സെക്രട്ടറി അജി എന്നിവർ പങ്കെടുത്തു. പുതിയ കുഴൽകിണർ നിർമ്മിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും അത് വരെ താല്കാലിക പരിഹാരമായി പ്രദേശത്തേക്ക് ടാങ്കറിൽ കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിൽ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.
0 تعليقات